പീഡിപ്പിച്ചെന്ന് പരാതി: കൈരള ടിവി കാമറാമാനെതിരെ കേസ് | Oneindia Malayalam

2017-08-02 18

Case registered against Kairali Channel Cameraman Abhilash Mukundan.

ദലിത് യുവതിയെ വിവാഹം വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന പരാതിയില്‍ കൈരളി ചാനല്‍ കാമറാമാനെതിരെ കേസ്. കൈരളി കൊച്ചി യൂണിറ്റിലെ കാമറാമാനായ നിലമ്പൂര്‍ പൂക്കോട്ടുംപാടം സ്വദേശി അഭിലാഷിനെതിരെയാണ് കേസ്. എടത്തിരുത്തി സ്വദേശിനിയായ യുവതിയുടെ പരാതിയില്‍ മതിലകം പൊലീസ് കേസെടുത്തു. നാല് വര്‍ഷത്തോളം പീഡിപ്പിച്ചെന്നാണ് പരാതിയിലുള്ളത്. 2011ല്‍ നിലമ്പൂരില്‍ വെച്ച് സുഹൃത്തിന്റെ വിവാഹച്ചടങ്ങിനിടെയാണ് യുവതി അഭിലാഷിനെ പരിചയപ്പെട്ടത്. പിന്നീട് 2012 മുതല്‍ 2016 വരെ പല തവണ പീഡിപ്പിച്ചെന്നാണ് പരാതി.

Videos similaires